ഇംഗ്ലീഷ് സംസാരിക്കാം എങ്ങനെ ?
വളരെ വെത്യസ്തമായ ഒരു ഫോര്‍മുല ഉപയോഗിച്ചാണ് ഈ ബ്ലൂഗിലൂടെ നിങ്ങള്‍ ഇംഗ്ലീഷ് പഠിക്കാന്‍ പോകുന്നതു.പണ്ടുമുതല്കെ നമ്മുടെയെല്ലാം അധ്യാപകന്മാര്‍ നമുക്ക് ഇംഗ്ലീഷ് സംസാരിക്കാന്‍ പഠിപ്പിക്കുന്നതിന് പകരം അതിന്റെ ഗ്രാമര്‍ ആണ് നമുക്ക് പഠിപ്പിച്ചു തന്നിട്ടുള്ളത്. അതു അവര്‍ ഒരു '' സംഭവ''മാകിയതുകൊണ്ട് നമ്മളെല്ലാം അതിനെ ഒരു സംഭവമായി കണ്ടു . അതിനിടയില്‍ നമ്മള്‍ ''ഇംഗ്ലീഷ് സംസാരിച്ചുപടിക്കുക'' എന്ന സംഭവത്തില്‍ നിന്നും ഒരുപാട് അകന്നുപോയി . അതുകൊണ്ട് തന്നെ ഇന്നും നമ്മള്‍ ഗ്രമരിനെ ഒരു സംഭവമായി തന്നെ കാണുന്നു .ഗ്രാമരിനെ ഒരു സംഭവമായി കാണാന്‍ ഒരു കാരണമുണ്ട്.നമ്മള്‍ ഇംഗ്ലീഷ് വാക്കുകള്‍ പഠിക്കുന്നത് അതിന്ടെ മലയാളം അര്‍ഥം നോകിയാണ് . പക്ഷെ കഷ്ടകാലത്തിനു നമ്മള്കാര്കും ഗ്രമാരിന്ടെ മലയാളം കണ്ടെത്താന്‍ സാധിച്ചില്ല ,അതുകൊണ്ട് തന്നെ നമ്മുടെ ഇംഗ്ലീഷ് പഠനം ''ഗോപി'' . എന്നാല്‍ ഇനി മുതല്‍ ഗ്രാമര്‍ ഒരു സംഭവമായി കാണേണ്ടിവരില്ല . കാരണം ഇംഗ്ലീഷ് സംസാരിക്കനാവശ്യമായ ഗ്രാമരുകളുടെ മലയാള അര്‍ഥങ്ങള്‍ കണ്ടുപിടിച്ചിരിക്കുന്നു. ഇനി എതു പാതിരാത്രിക്കും ചൂട്ടും കത്തിച്ചു നമുക്ക് സധൈര്യം ഇംഗ്ലീഷ് സംസാരിക്കാം .
ഇനി എനിക്ക് നിങ്ങളില്‍ നിന്നും നിങ്ങള്ക് ഇംഗ്ലീഷ് സംസാരിക്കുമ്പോള്‍ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകള്‍ എന്താണ് എന്നാനരയേണ്ടത് .നിങ്ങളുടെ സംശയങ്ങള്‍ ബ്ലോഗില്‍ പോസ്റ്റ് ചെയ്യുക .
good works
ReplyDeleteഎനിക്കും ധാരാളം സംശയങ്ങന്ല്‍ English ഭാഷ പഠനത്തില്‍ അനുഭവപ്പെടുന്നു.എന്റെയും ഒരു വലിയ ആഗ്രഹമാണ് ഇത് നന്നായി പടിചെടുക്കുക.എന്നെയും ഇപ്പോഴും കുഴപ്പത്തിലാകുന്ന ഒരു പ്രശ്നം തന്നെയാണ് താങ്കള്‍ ഇവിടെ പറഞ്ഞിരിക്കുന്നത്.
ReplyDeleteപക്ഷെ കൂടുതല്‍ ഇത് പോലുള്ള ചെറിയ വാക്കുകള്‍ ഇവിടെ post ചെയ്തിരുന്നെങ്കില്‍ അത് ഞങ്ങളെ പോലുള്ള learners നു വളരെ ഉപകര പ്രതമായി തീര്‍ന്നേനെ ....
എന്റെ സംശയം .....
ജീവിതത്തില്‍ എനിക്കൊന്നും നേടാന്‍ കഴിഞ്ഞില്ല.
എനിക്കൊന്നും എന്നാ ത്തിനു english word എന്താണ് ? താങ്കള്‍ തീര്‍ച്ചയായും മറുപടി തരും എന്ന് പ്രതീഷിക്കുന്നു.....
Sadhichilla
DeleteI have not been
ReplyDelete